CORONA UPDATESEDAPPALMALAPPURAM

നാല് എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയില്‍ ഇന്ന് 2448 പേര്‍ക്ക് കോവിഡ്; 4143 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ജൂൺ 3) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു.

എ.ആര്‍ നഗര്‍ 30
ആലങ്കോട് 15
ആലിപ്പറമ്പ് 14
അമരമ്പലം 16
ആനക്കയം 35
അങ്ങാടിപ്പുറം 12
അരീക്കോട് 17
ആതവനാട് 10
ഊരകം 10
ചാലിയാര്‍ 17
ചീക്കോട് 20
ചേലേമ്പ്ര 06
ചെറിയമുണ്ടം 11
ചെറുകാവ് 06
ചോക്കാട് 21
ചുങ്കത്തറ 29
എടക്കര 12
എടപ്പറ്റ 07
എടപ്പാള്‍ 04
എടരിക്കോട് 09
എടവണ്ണ 25
എടയൂര്‍ 38
ഏലംകുളം 06
ഇരിമ്പിളിയം 05
കാലടി 09
കാളികാവ് 42
കല്‍പകഞ്ചേരി 25
കണ്ണമംഗലം 23
കരുളായി 02
കരുവാരക്കുണ്ട് 37
കാവനൂര്‍ 10
കീഴാറ്റൂര്‍ 20
കീഴുപറമ്പ് 06
കോഡൂര്‍ 11
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 14
കോട്ടക്കല്‍ 48
കുറുവ 01
കുറ്റിപ്പുറം 19
കുഴിമണ്ണ 18
മക്കരപ്പറമ്പ് 01
മലപ്പുറം 40
മമ്പാട് 29
മംഗലം 18
മഞ്ചേരി 137
മങ്കട 03
മാറാക്കര 39
മാറഞ്ചേരി 35
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 62
മൂര്‍ക്കനാട് 22
മൂത്തേടം 01
മൊറയൂര്‍ 13
മുതുവല്ലൂര്‍ 28
നന്നമ്പ്ര 07
നന്നംമുക്ക് 14
നിലമ്പൂര്‍ 14
നിറമരുതൂര്‍ 14
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 14
പള്ളിക്കല്‍ 11
പാണ്ടിക്കാട് 107
പരപ്പനങ്ങാടി 21
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 24
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 15
പെരുവള്ളൂര്‍ 25
പൊന്മള 29
പൊന്മുണ്ടം 28
പൊന്നാനി 43
പൂക്കോട്ടൂര്‍ 12
പോരൂര്‍ 23
പോത്തുകല്ല് 17
പുലാമന്തോള്‍ 33
പുളിക്കല്‍ 30
പുല്‍പ്പറ്റ 18
പുറത്തൂര്‍ 21
പുഴക്കാട്ടിരി 31
താനാളൂര്‍ 31
താനൂര്‍ 56
തലക്കാട് 19
തവനൂര്‍ 07
താഴേക്കോട് 07
തേഞ്ഞിപ്പലം 10
തെന്നല 14
തിരുനാവായ 25
തിരുവാലി 28
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 08
തുവ്വൂര്‍ 20
തിരൂര്‍ 26
തിരൂരങ്ങാടി 31
ഊര്‍ങ്ങാട്ടിരി 44
വളാഞ്ചേരി 27
വളവന്നൂര്‍ 25
വള്ളിക്കുന്ന് 16
വട്ടംകുളം 21
വാഴക്കാട് 27
വാഴയൂര്‍ 23
വഴിക്കടവ് 24
വെളിയങ്കോട് 15
വേങ്ങര 67
വെട്ടത്തൂര്‍ 04
വെട്ടം 18
വണ്ടൂര്‍ 118

*മലപ്പുറം ജില്ലയില്‍ 7,33,430 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു*

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. 7,33,430 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 5,98,155 പേര്‍ക്ക് ഒന്നാം ഡോസും 1,35,275 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 24,478 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 375 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,81,210 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 76,760 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 40,398 പേര്‍ക്ക് ഒന്നാം ഡോസും 28,108 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 18,522 പേര്‍ക്ക് ഒന്നാം ഡോസും 17,132 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button