PONNANI

പൊന്നാനി താലൂക്കിലെ ബസ്സുകളുടെ പണിമുടക്ക് പിൻവലിച്ചു

പൊന്നാനി താലൂക്കിലെ ബസ്സുകളുടെ പണിമുടക്ക് പിൻവലിച്ചു. ബസ്സുടമകളും ജീവനക്കാരും തഹസിൽദാറുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button