EDAPPALLocal news
നാൽപത് കേര വൃക്ഷ തൈ നട്ട് ഹിദായ സ്മാർട്ട് കെയർ വിദ്യാര്‍ത്ഥികള്‍
എടപ്പാള്‍: ദാറുല്‍ ഹിദായ നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ഹിദായ സ്മാർട്ട് കെയർ വിദ്യാര്‍ത്ഥികള്‍ മാണൂർ ദാറുല്‍ ഹിദായ ദഅവാ കോളേജ് കാമ്പസ് പരിസരത്ത് നാൽപ്പത് കേരവൃക്ഷത്തൈകൾ നട്ടു.
കെ എസ് കെ തങ്ങള്‍ മുഖൈബിലി നടക്കാവ് , ശൈഖുനാ എം വി ഇസ്മാഈൽ മുസ്ലിയാർ , പി വി മുഹമ്മദ് മൗലവി ,യാഹുട്ടി ഹാജി,
അബ്ദുല്ലക്കുട്ടി ഹാജി , ടി സിദ്ധീഖ് മാസ്റ്റർ , ശരീഫ് ഫൈസി ആനക്കര കെ കെ മുഹമ്മദ് മുസ്ലിയാർ മാണൂർ, ഹാദി ജസീൽ ഹുദവി , സമീർ എ പൊന്നാനി തുടങ്ങിയവര്‍ പങ്കെടുത്തു.