CHANGARAMKULAM

ചങ്ങരംകുളം മാന്തടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു

ചങ്ങരംകുളം:മാന്തടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മേലെമാന്തടത്ത് ഞായറാഴ്ച കാലത്ത് ഏഴരയോടെയാണ് അപകടം.വയനാട് നിന്ന് പെരുമ്പാവൂർ പോയിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിൽ തകർത്ത് മറിഞ്ഞത്.നിസാര പരിക്കേറ്റ മൂന്ന് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button