PONNANI

തണ്ണിത്തുറയിലെ തീരം കടലെടുത്തു തുടങ്ങി

വെളിയങ്കോട്: കടൽക്ഷോഭത്തിൽ
വെളിയങ്കോട് തണ്ണിത്തുറയിലെ തീരം കടലെടുത്തു തുടങ്ങി. വെളിയങ്കോട് പഞ്ചായത്തിലെ 15-ാം വാർഡിലെ തണ്ണിത്തുറ തീരത്താണ് കടൽക്ഷോഭം തുടരുന്നത്. ഭിത്തി തകർന്നു കിടക്കുന്നതിനാൽ തിരമാലകൾ കരയിലേക്ക് വ്യാപകമായി കയറിക്കൊണ്ടിരിക്കുകയാണ്. ഭിത്തിയില്ലാത്ത തണ്ണിത്തുറയിലെ 150 മീറ്റർ നീളത്തിലാണ് കര കവർന്നു കൊണ്ടിരിക്കുന്നത്. തീരത്തുള്ള
തെങ്ങുകളും നിലംപൊത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button