EDAPPALLocal news

എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് JCl എടപ്പാൾ ഫാനുകൾ നൽകി

എടപ്പാൾ: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് JCl എടപ്പാൾ ഫാനുകൾ നൽകി. സാമൂഹിക കേന്ദ്രത്തിലെത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി തയ്യാറാക്കിയ റൂമിലേക്കാവശ്യമായ ഫാനുകളാണ് JCI ട്രെഷറർ സിബി തട്ടിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അബൂബക്കറിന് കൈമാറിയത്, JC1 സോൺ കോഡിനേറ്റർ പ്രകാശ് പുളിക്കപറമ്പിൽ, സെക്രട്ടറി ഗസൽ, വൈസ് പ്രസിഡൻ്റ് പ്രാൺ, ഹെൽത് ഇൻസ്പെക്ടർമാരായകൻസുദ്ധീൻ, സുകുമാരൻ, PRO ശ്രീമതി സൈനബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button