തൃത്താല ആസ്പയര്‍ കോളേജ് മുന്‍ പ്രിന്‍സിപാള്‍ ഷാഫി മാഷ് മരണപ്പെട്ടു
????????????
https://chat.whatsapp.com/IAB9GLegMaNABEIgggSIQl
തൃത്താല മുടവന്നൂർ ആസ്പയർ കോളേജ് പ്രിൻസിപ്പലായിരുന്ന ഷെഫി മാസ്റ്റർ മഞ്ഞപ്പിത്തത്തെ തുടർന്ന് തിങ്കളാഴിച്ച രാത്രി മരണപ്പെട്ടു. മഞ്ഞപ്പിത്തം മാരകമായി കരളിൽ വ്യാപിച്ചതിനെതുടർന്നാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
തൃശൂർ ചേറ്റുവ സ്വദേശിയായ ഷെഫി മാസ്റ്റർ എസി കുഞ്ഞുമോൻ ഹാജി മെമ്മോറിയൽ ഐ സി എ കോളേജിൽ അധ്യാപകനായുന്നു. പിന്നീട് തൃത്താല ആസ്പയർ കോളേജിൽ പ്രിൻസിപ്പൽ പദവി അലങ്കരിച്ചു.
അധ്യാപകൻ എന്നതിനുപുറമേ സഹജീവികളോടും സഹപ്രവർത്തകരോടും നാട്ടുകാരോട് സ്നേഹത്തോടെ പെരുമാറുകയും ചെറിയ കാലം കൊണ്ട് ജനങ്ങളുടെ മാനസങ്ങളിൽ ഇടം നേടുകയും വ്യക്തി പ്രഭാവമായിരുന്നു ഷെഫി മാസ്റ്റർ.
ഷെഫി മാസ്റ്ററുടെ വിയോഗം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയായാണ്. സോഷ്യൽ മീഡിയകളിലും നാടുകളിലും ആദരാഞ്ജലികളർപ്പിച്ച് വിങ്ങിപൊട്ടികൊണ്ടിരിക്കുകയാണ് തങ്ങളുടെ ഷെഫി മാഷെയോർത്ത്. കഴിഞ്ഞവർഷമാണ് തൃത്താല ആസ്പയർ കോളേജിൽ നിന്നും അദ്ദേഹം വിരമിച്ചത്.
മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ചേറ്റുവ സ്വദേശിയാണ്