EDAPPAL
ടീം ഓഫ് ഗ്ലോബൽ ചാരിറ്റബിൾ വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മ തുടർച്ചയായി നാലാം വർഷവും റമദാൻ കിറ്റ് വിതരണം ചെയ്തു
വട്ടംകുളം: ടീം ഓഫ് ചാരിറ്റബിൾ ഗൾഫ് കൂട്ടായ്മയുടെ. നാലാമത്തെ വർഷത്തെ റമളാൻ കിറ്റ് വിതരണം വട്ടംകുളത്ത് ട്രഷറർ ജുനൈദ് ന്റെ വീട്ടിൽവച്ച് നടന്നു.രക്ഷാധികാരി മുജീബ് സാഹിബ് പട്ടാമ്പി
പ്രസിഡണ്ട് അസീസ്. സലാം പട്ടാമ്പി.
അലി കുറ്റിപ്പാല. സുബൈർ മറവഞ്ചേരി ജമാൽ മുത്തൂര്.
കോഡിനേറ്റർ ശരീഫ് ഐങ്കലം
. സെക്രട്ടറി MK ലത്തീഫ് കുറ്റിപ്പാല എന്നിവർ നേതൃത്വം നൽകി