BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു
പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു മണ്ഡലംപ്രസിഡണ്ട് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ നേതാക്കളായ മുഹമ്മദ് പാലയിൽ. സീനത്ത് ജലീൽ. എം.എൻമുജീബ് റഹ്മാൻ.ഇബ്രാഹിം കുട്ടി പാട്ടത്തിൽ. ഹനീഫ പുത്തനത്താണി. മുഹമ്മദാലി പേൾ സിറ്റി.തുടങ്ങിയവർ പ്രസംഗിച്ചു മണ്ഡലംജനറൽ സെക്രട്ടറി ഇഖ്ബാൽ സ്വാഗതവും
. താജുദ്ധീൻ മാക്സ് പ്ലാനറ്റ് നന്ദി പറയുകയും ചെയ്തു ശറഫു സിറ്റി ലധർ. ശറഫു ലുലു.ആബിദ്. തൗഫീഖ്.നേതൃത്വം നൽകി നവംമ്പർ 21 -22 തിയ്യതികളിൽ കോഴിക്കോട് സിറ്റി ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ ഫൂട്ട് വെയർഎക്സ്പോ വിജയിപ്പിക്കാനും തീരുമാനിച്ചു