BREAKING NEWSCHANGARAMKULAMLATEST NEWSLife StylePUBLIC INFORMATIONSocial

ഇടം’ ന്യൂസ്‌ ലെറ്റർ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇടം ന്യൂസ് ലെറ്ററിൻ്റെ മൂന്നാം പതിപ്പ് കവിയും, പരിസ്ഥിതി പ്രവർത്തകനും സംവിധായകനുമായ രാജേഷ് നന്ദിയംകോട് പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ: ബൈജു MK അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം വകുപ്പ് മേധാവി പ്രവീൺ.യു, ലൈബ്രേറിയൻ സിനോജ്, സൂപ്രണ്ട് ഷൗക്കത്തലി, ശആസിഫ്, യൂണിയൻ ചെയർമാൻ സിനാജ്, എന്നിവർ സംസാരിച്ചു. ഹബീൽ ഹഫീസ് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button