Local newsPONNANI
പൊന്നാനിയിൽ കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പി.നന്ദകുമാർ
പൊന്നാനി: കടലാക്രമണത്തെ കുറിച്ച് ഒരു മാധ്യമത്തിനോട് സംസാരിക്കുമ്പോഴാണ് പൊന്നാനിയിലെ കടൽഭിത്തി നിർമ്മാണം ഉടനെ ആരംഭിക്കുമെന്ന് പി.നന്ദകുമാർ എം.എൽ.എ അറിയിച്ചത്.