EDAPPAL

ഈദ് ഗാഹ് സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ ആംസക്കച്ചേരി കോളേജ് ഗ്രൗണ്ടിൽ (മസ്ജിദുന്നൂർ പരിസരം) ഈദ് സംഘടിപ്പിച്ചു. പെരുന്നാൾ നമസ്കാരത്തിന് ഇ.എം മുഹമ്മദ് ആമീൻ നേതൃത്വം നൽകി. തടർന്ന് പെരുന്നാൾ സന്ദേശം നൽകി. റമളാൻ പ്രമാണിച്ച് നടത്തിയ ഖുർആൻ പഠന മത്സരത്തിൽ വിജയിച്ച എല്ലാവർക്കും മൊമെന്റുകൾ സമ്മാനിച്ചു. പ്രദേശത്തെ നിരവധി കുടുംബാംഗങ്ങൾ പെരുന്നാൾ നമസ്കാരത്തിൽ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button