ആർട്ട് & ക്രാഫ്റ്റ് പ്രദർശനമൊരുക്കി ഐഡിയൽ സിബിഎസ്ഇ സ്കൂൾ .
എടപ്പാൾ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സിബിഎസ്ഇ ) ആർട്ട് & ക്രാഫ്റ്റ് പ്രദർശനം സംഘടിപ്പിച്ചു.
ആർട്ട് ടീച്ചർ ഗോപിക എസ് നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമിച്ച അക്രിലിക് പെയിന്റിംഗ്,ക്രയോൺ ആർട്ട്,പെൻസിൽ ഷേഡിംഗ് ,ചാർക്കോൾ ,ഡ്രോയിംഗ്,വാട്ടർ കളർ പെയിന്റിംഗ്
വുഡ്‌കട്ട് പ്രിന്റ്/ വുഡ്‌കട്ട് ആർട്ട്,എം-സീൽ ആർട്ട്,ത്രെഡ് വർക്ക്,അറബിക് കാലിഗ്രാഫി,ഫാബ്രിക് പെയിന്റിംഗ്ഗ്,മ്യൂറൽ പെയിന്റിംഗ് തുടങ്ങിയവ പ്രദർശിപ്പിച്ചു.
ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.
സീനിയർ പ്രിൻസിപ്പാൾഡോ: ഫിറോസ് , സിബി എന്ന് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, എച്ച് എം വിജയാനന്ദ്,സുപ്രിയ ഉണ്ണികൃഷ്ണൻ ,ഉഷ കൃഷണകുമാർ , ആർട് ടീച്ചർ ഗോപി ക എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ആർട്ട് & ക്രാഫ്റ്റ് പ്രദർശനം ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയലിനൊപ്പം വിദ്യാർത്ഥികൾ സന്ദർശിക്കുന്നു
കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ആർട്ട് & ക്രാഫ്റ്റ് പ്രദർശനം ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്യുന്നു.കടകശ്ശേരി ഐഡിയൽ കാമ്പസിൽ സംഘടിപ്പിച്ച ആർട്ട് & ക്രാഫ്റ്റ് പ്രദർശനം ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്യുന്നു.