CHANGARAMKULAM

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ, അഷറഫ്, കബീർ, ആസിയ, താഹിർ, സിദ്ധീഖ്, ജുബൈർ. മരുമക്കൾ: അലി, തബ്‌ഷീറ, ഷെഫി, മുഹമ്മദ് കുട്ടി, നിസ്‌, ലീന, ഫാത്തിമ സന.
ഖബറടക്കം വൈകിയിട്ട് 5 മണിക്ക് കാളാച്ചാൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button