EDAPPAL
കെട്ടിടാവശിഷ്ടങ്ങൾ ഫൂട്പാത്തിൽ കൂട്ടിയിട്ടിട്ട് ആഴ്ചകൾ പിന്നിട്ടു
എടപ്പാൾ : ടൗണിൽ കുറ്റിപ്പുറം റോഡിൽ കെട്ടിടാവശിഷ്ടങ്ങൾ ഫുട്പാത്തിൽ കൂട്ടിയിട്ടിട്ട് ആഴ്ചകൾ പിന്നിട്ടു. തിരക്ക് പിടിച്ച പാതയിൽ കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന ചാക്ക് കെട്ടുകൾ നീക്കം ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.