42 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.66
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍
▪️ഉറവിടമറിയാതെ 93 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 52,232 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 76,241 പേര്‍
മെയ് 16 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 51
ആലങ്കോട് 13
ആലിപ്പറമ്പ് 34
അമരമ്പലം 22
ആനക്കയം 31
അങ്ങാടിപ്പുറം 54
അരീക്കോട് 60
ആതവനാട് 40
ഊരകം 20
ചാലിയാര്‍ 05
ചീക്കോട് 66
ചേലേമ്പ്ര 31
ചെറിയമുണ്ടം 31
ചെറുകാവ് 13
ചോക്കാട് 13
ചുങ്കത്തറ 42
എടക്കര 49
എടപ്പറ്റ 42
എടപ്പാള്‍ 42
എടരിക്കോട് 19
എടവണ്ണ 87
എടയൂര്‍ 41
ഏലംകുളം 36
ഇരിമ്പിളിയം 23
കാലടി 46
കാളികാവ് 56
കല്‍പകഞ്ചേരി 44
കണ്ണമംഗലം 44
കരുളായി 25
കരുവാരക്കുണ്ട് 66
കാവനൂര്‍ 83
കീഴാറ്റൂര്‍ 29
കീഴുപറമ്പ് 44
കോഡൂര്‍ 49
കൊണ്ടോട്ടി 63
കൂട്ടിലങ്ങാടി 22
കോട്ടക്കല്‍ 126
കുറുവ 22
കുറ്റിപ്പുറം 74
കുഴിമണ്ണ 22
മക്കരപ്പറമ്പ് 11
മലപ്പുറം 206
മമ്പാട് 21
മംഗലം 24
മഞ്ചേരി 148
മങ്കട 19
മാറാക്കര 27
മാറഞ്ചേരി 59
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 51
മൂര്‍ക്കനാട് 17
മൂത്തേടം 19
മൊറയൂര്‍ 23
മുതുവല്ലൂര്‍ 37
നന്നമ്പ്ര 18
നന്നംമുക്ക് 34
നിലമ്പൂര്‍ 48
നിറമരുതൂര്‍ 07
ഒതുക്കുങ്ങല്‍ 29
ഒഴൂര്‍ 19
പള്ളിക്കല്‍ 27
പാണ്ടിക്കാട് 29
പരപ്പനങ്ങാടി 43
പറപ്പൂര്‍ 33
പെരിന്തല്‍മണ്ണ 54
പെരുമണ്ണ ക്ലാരി 23
പെരുമ്പടപ്പ് 24
പെരുവള്ളൂര്‍ 41
പൊന്മള 80
പൊന്മുണ്ടം 09
പൊന്നാനി 65
പൂക്കോട്ടൂര്‍ 62
പോരൂര്‍ 38
പോത്തുകല്ല് 17
പുലാമന്തോള്‍ 28
പുളിക്കല്‍ 44
പുല്‍പ്പറ്റ 20
പുറത്തൂര്‍ 35
പുഴക്കാട്ടിരി 07
താനാളൂര്‍ 89
താനൂര്‍ 19
തലക്കാട് 14
തവനൂര്‍ 117
താഴേക്കോട് 42
തേഞ്ഞിപ്പലം 34
തെന്നല 19
തിരുനാവായ 118
തിരുവാലി 30
തൃക്കലങ്ങോട് 54
തൃപ്രങ്ങോട് 19
തുവ്വൂര്‍ 06
തിരൂര്‍ 57
തിരൂരങ്ങാടി 34
ഊര്‍ങ്ങാട്ടിരി 49
വളാഞ്ചേരി 50
വളവന്നൂര്‍ 49
വള്ളിക്കുന്ന് 47
വട്ടംകുളം 32
വാഴക്കാട് 21
വാഴയൂര്‍ 21
വഴിക്കടവ് 49
വെളിയങ്കോട് 33
വേങ്ങര 59
വെട്ടത്തൂര്‍ 43
വെട്ടം 43
വണ്ടൂര്‍ 76