CHANGARAMKULAMLocal news

ഹൈക്കോടതി അനുമതി നിഷേധിച്ചു; കണ്ണേങ്കാവ് വെടിക്കെട്ട് മുടങ്ങി

ചങ്ങരംകുളം:ഹൈക്കോടതി അനുമതി നിഷേധിച്ചതോടെ കണ്ണേങ്കാവ് വെടിക്കെട്ട് മുടങ്ങി.വൈകിയിട്ട് നടക്കേണ്ട മൂന്ന് വിഭാഗത്തിന്റെ വെടിക്കെട്ടാണ് മുടങ്ങിയത്.വിവിധ ജില്ലകളില്‍ നിന്ന് പതിരനായിരങ്ങള്‍ ഒഴുകിയെത്തുന്ന വെടിക്കെട്ട് നടക്കാതെ വന്നതോടെ ഉത്സവ പ്രേമികള്‍ നിരാശയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button