Local newsPONNANI

ഹാര്‍ബറില്‍ നിർത്തിയിട്ട വള്ളത്തിന് തീപിടിച്ചു:ചെറുവള്ളം പൂര്‍ണ്ണമായും കത്തി

പൊന്നാനി:ഹാര്‍ബറില്‍ നിർത്തിയിട്ട വള്ളത്തിന് തീപിടിച്ചു.പൊന്നാനി ഫിഷിംഗ് ഹാര്‍ബറിലാണ് നിര്‍ത്തിയിട്ട ഫൈബര്‍ വള്ളത്തിനും,ചെറുവള്ളത്തിനും തീപിടിച്ചത്.ഫൈബർ വള്ളം ഭാഗികമായും,ചെറുവള്ളം മുഴുവനായും കത്തിയമർന്നു.പൊന്നാനി ഫയര്‍ ഫോഴ്സ്, കോസ്റ്റല്‍ പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button