CHANGARAMKULAM

സൗര പുരപ്പുറ സോളാർ സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് 10,11 തിയ്യതികളിൽ ചങ്ങരംകുളത്ത് നടക്കും

ചങ്ങരംകുളം: സൗര പുരപ്പുറ സോളാർ സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് 10,11 തിയ്യതികളിൽ ചങ്ങരംകുളം കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നടക്കും.അവസരം എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button