KERALA

സൗജന്യ ലാപ്ടോപ്പ് കിട്ടാനുള്ള ലിങ്ക് വ്യാജം ; ആരും തട്ടിപ്പിനിരയാവരുതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ്

സർക്കാർ, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ സഹിതം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന പരസ്യം കണ്ടാൽ കയറി ക്ലിക്ക് ചെയ്യരുത്. മറ്റൊരു തട്ടിപ്പിലേക്ക് ആവാൻ നിങ്ങൾ ചെന്ന് വീഴുക ഇത്തരം ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം വിദ്യാഭ്യാസ മന്ത്രിവി. ശിവൻ കുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
‘ഇത് വ്യാജ പ്രചരണമാണ്,പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാവാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പോലീസിൽ പരാതി നൽകും, മന്ത്രി പോസ്റ്റിൽ കുറിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button