Uncategorized
സ്വർണാഭരണ രംഗത്ത് പുത്തൻ കളക്ഷനുമായി ഏഷ്യൻ ഗോൾഡ് &ഡൈമണ്ട് നടുവട്ടത്ത് ഞാറാഴ്ച രാവിലെ ഉദ്ഘാടനം നടക്കും
എടപ്പാൾ :ഒരു പതിറ്റാണ്ടിലധികമായി സ്വർണ വ്യാപാര രംഗത്ത് വിശ്വാസ്യതകൊണ്ട്
ജന്മനസ്സുകളിൽ ഇടം നേടിയ ഏഷ്യൻ ഗോൾഡ്ഗ്രൂപ്പ് എടപ്പാൾ നടുവട്ടത്തിന് മറ്റൊരു സമ്മാനം നൽകുന്നു. മെയ് 15ഞായറാഴ്ച രാവിലെ 10:30ന് പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ നടുവട്ടത്ത്ഏഷ്യൻ ഗോൾഡിന്റെ മറ്റൊരു പുതിയ തുടക്കത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇടി മുഹമ്മദ് ബഷീർഎംപി,
കെടി ജലീൽ എംഎൽഎ, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴങ്ങിൽ മജീദ്, പ്രശസ്ത സിനിമാതാരം നവ്യ നായർഎന്നിവർ ചടങ്ങിൽ പങ്കാളികളാകും.
