BREAKING NEWSLATEST NEWS
സ്പീഡ് ഡിവൈഡർ സ്ഥാപിച്ചു
സ്പോട്ട് കുമരനെല്ലൂരിന്റെ നേതൃത്വത്തിൽ ജനകീയ ഇടപെടൽ കുമരനല്ലൂരിൽ സ്പീഡ് ഡിവൈഡർ സ്ഥാപിച്ചു തൃത്താല സി ഐ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു സ്പോട്ട് പ്രസിഡണ്ട് അമീൻ മാസ്റ്റർ, വർക്കിംഗ് സെക്രട്ടറി ഷമീർ .കെ. കെ. ട്രഷറർ കെ വി ഷാഹുൽ, ടി ഖാലിദ് ,രാജീവ് പാറയിൽ, സൈനുദ്ദീൻ വി, എം പി കൃഷ്ണൻ,വേണുഗോവിന്ദൻ, കെ സാബിത് ഹംസ കോമത്ത് ,റഷീദ് പി ,ടി, മുനീർ ടിപി,ഹംസ ടിപി, ലത്തീഫ് വി പി തുടങ്ങിയവർ സംബന്ധിച്ചു