EDAPPALLocal news

വെൽഫയർ പാർട്ടിയുടെ നേത്രതൃത്തിൽ എടപ്പാൾ പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും വീടുകളും അണുമുക്തമാക്കി

എടപ്പാൾ: കോവിഡ് പ്രതിരോധഭാഗമായി ടീം വെൽഫെയറിൻറ നേത്രതൃത്തിൽ പഞ്ചായത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും വീടുകളും അണുമുക്തമാക്കി പഞ്ചായത്തിലെ കമൃുണിറ്റി ഹെൽത്ത് സെൻറർ, വില്ലേജ് ഓഫീസ് ,ഹെഡ് പോസ്റ്റോഓഫീസ് ,ഹോമി യോ ഹോസപിറ്റൽ ,മൃഗശുപത്രി ,മാവേലിസ്റ്റോർ,പോലീസ് സഹായ സെൻറർ , എടപ്പാൾ ചുങ്കം റോഡ് ,പെട്രോൾ പബ്, ചെറുകിടവൃവസായശാല, പതിനഞ്ചോളം വീടുകലുമാണ് അണുമുക്തമാക്കിയത്.എടപ്പാൾ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെബർ മുനീറനാസർ ഉദ്ഘാാടനം ചെയ്തു.ഫെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് വി.അബ്ദുൽഖാദർ ,നജീബ്കെവി,നൗഷാദ് സി,ഷക്കീർ ടി.വി ,തൻവീർ കെ,ഷാഫി സൗഭാഗൃ ,മുഹമ്മദ് കുട്ടി പി.കെ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button