MALAPPURAM
വി.പി.അനിൽ സിപിഎം ജില്ലാ സെക്രട്ടറി; ഇനി യുവത്വം നയിക്കും
മലപ്പുറം: വി.പി.അനിൽ സിപിഎമ്മിൻ്റെ പുതിയ മലപ്പുറം ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയിൽ ഏറെയും യുവാക്കൾ. നിലവിലെ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, വി.ശശികുമാർ, ഇ.രാജേഷ്, വി.രമേശൻ, ഇ.ജയൻ, പി.കെ.അബ്ദുല്ല നവാസ് , കെ.ശ്യാം പ്രസാദ് എന്നിവരുൾപ്പെട്ടവരും ജില്ലാ കമ്മിറ്റിയിലുണ്ട്.