CHANGARAMKULAMLocal news

അലുമിനിയം ഡീലേഴ്സ് ഫോറം പൊന്നാനി താലൂക്ക് കമ്മിറ്റി സൗഹൃദ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം :അലുമിനിയം ഡീലേഴ്സ് ഫോറം പൊന്നാനി താലൂക്ക് കമ്മിറ്റി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഉമ്മർ കുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇല്യാസ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ADF താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആയി അഷ്റഫ് ബാബുവിനെയും ജനറൽ സെക്രട്ടറിയായി പ്രസാദ് പൊന്നാനിയെയും ഐക്യകണ്ഠേന യോഗം തെരഞ്ഞെടുത്തു.സംഗമത്തിൽ ജില്ലാ ഭാരവാഹികളായ ഷാൻ, കുത്തുബുദ്ധീൻ ADF പാലക്കാട് ജില്ലാ പ്രസിഡണ്ട് ലത്തീഫ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജില്ലാ സെക്രട്ടറി ജയൻ പിവിസി സെൻറർ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button