EDAPPALLocal news
വട്ടംകുളം പഞ്ചായത്തിൽ ബാല കേരളം കിനാക്കൂട്ടം സംഗമം നടത്തി
പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് അജ്മൽ മൂതൂർ അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് തവനൂർ മണ്ഡലം പ്രസിഡന്റ് ഏവി നബീൽ പ്രമേയ പ്രഭാഷണം നടത്തി.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി, അഷ്റഫ് മാണൂർ, സിപി ബാപ്പുട്ടി ഹാജി,പത്തിൽ സിറാജ്, യൂവി സിദ്ധീഖ്, കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,ഉമ്മർ ടിയു, സജീർ എംഎം,സൽമാൻ പത്തിൽ, വിവി മിറാഷ്,ബിൻഷാദ് പിപി, നാസർ കൊലക്കാട്, സഫ്‌വാൻ, ഫാസിൽ,മുഹമ്മദലി കാരിയാട്ട്,അലി സി പ്രസംഗിച്ചു