EDAPPALLocal newsVATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ TPR നിരക്ക് വീണ്ടും കൂടിയതിനാൽ നിലവിലെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.
പഞ്ചായത്തിൽ പൊലീസും സെറ്റ്രൽ മജിസ്റ്റ്റ്റർ മാരും  പരിശോധന നടത്തും.
ഡി വിഭാഗം പൂര്‍ണ്ണ കണ്ടെയ്ന്‍മെന്റ് സോണിലെ (വട്ടംകുളം ഗ്രാമ പഞ്ചായത്ത്) നിയന്ത്രണങ്ങൾ*

???? അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. ( റേഷന്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, പാലുല്‍പ്പന്നങ്ങള്‍ നില്‍ക്കുന്ന കടകള്‍, പഴം-പച്ചക്കറി കടകള്‍, മത്സ്യ-മാംസ കടകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികൾ.

???? ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

???? വര്‍ക്ക് സൈറ്റില്‍ ലഭ്യമായ സാഗ്രികള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവുന്നതാണ്.

???? 25 % ജീവനക്കാരെ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകൾ പ്രവര്‍ത്തിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button