CHANGARAMKULAMLocal news
ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കനത്ത മഴയിലും പരിശോധന തുടരുന്നു
എടപ്പാൾ :ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കടന്നതോടെ നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങുന്നവരുടെ മേല്‍ പോലീസ് നടപടി ശക്തമായി തുടരുന്നു. കനത്ത മഴയിലും വിവിധ സ്ഥലങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണ്.നിരവധി വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.രൂക്ഷമായ കോവിഡ് കണക്കുകള്‍ കുറയാത്ത സാഹചര്യം നിലവില്‍ വന്നാല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടിക്കൊണ്ട് പോവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍