EDAPPAL
ശുകപുരം കുളങ്കര പൂരത്തിന് കൊടിയേറി
എടപ്പാൾ :ശുകപുരം കുളങ്കര പൂരത്തിന് കൊടിയേറി. തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, തെക്കിനിയേട ത്ത് കൃഷ്ണൻ നമ്പൂതിരി, ബ്രി ജേഷ് നമ്പൂതിരി, മേൽശാന്തി പി.കെ. ശ്രീധരൻ നമ്പൂതിരി, ദേ വദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റി.