കുമരനല്ലൂർ

റോബോട്ടിക്സ‌് ലാബ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു.

കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സി.ബി.എസ്.ഇ സ്കൂ‌ളിലെ
റോബോട്ടിക്സ‌് ലാബിൻ്റെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു .
കപ്പൂര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.ടി. നസിമ, ഇസ്‌ലാഹിയ ഓർഫനേജ് കമ്മറ്റി പ്രസിഡൻ്റ് പി.ഇ അബ്ദുസ്സലാം , സ്‌കൂൾ സി.ഓ ശരീഫ് മേലേതിൽ, സൈബർ സ്‌ക്വയർ ഹെഡ് ഹരികൃഷ്‌ണൻ, പി.ടി.എ പ്രസിഡന്റ് പി.വി. സിദ്ദിഖ് . എംടി.എ പ്രസിഡൻ്റ് ടി.എം.ഷഹീന, വൈസ് പ്രിൻസിപ്പാൾ ജയന്തി ടീച്ചർ. സ്കൂ‌ൾ പ്രിൻസിപ്പാൾ സുഹൈൽ അഹ്‌മദ് , ഹഫ ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button