കുമരനല്ലൂർ
കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.
കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൽത്ത് ഇൻസ്പക്ടർ വി.പ്രശാന്ത് പദ്ധ്യതി വിശദീകരണം നടത്തി. മഴക്കാല പൂർവ്വ ശുചീകര യജ്ഞം 25 ന് രാവിലെ 10 ന് കുമരനലൂർ ടൗണിൽ നടത്താൻ തീരുമാനിച്ചു.അലി കുമരനല്ലൂർ, വിപി ഫാതിമ , കെ. സ്മിത, കെവി ആമിന കുട്ടി, ഷരീഫ് അന്നിക്കര, സി എം അലി, പി.മൊയ്തുണ്ണി, സി.കെ. കുഞഹമ്മദ് ,എം.പി കൃഷ്ണൻ, കെ നാരായണൻ കുട്ടി, കെ. നൂറുൽ അമീൻ, ശ്രീജിത്, കെ ഷിഹാബ്, എം. എം അഷ്റഫ്, പള്ളി മഞ്ഞാലിൽ നിഷാദ്, മൻസൂർ, ടി.നസീമ, പി.കെ. റഹീന , ഒ.വി.ദീപ, ഒഎം. നൗഫൽ, യാസർ കൊഴിക്കര, റഷിദ്, തുടങ്ങിയവർ പ്രസംഗിച്ചു.