PONNANI

രാഷ്ട്രീയ വിശദീകരണ സദസ് സംഘടിപ്പിച്ചു

പൊന്നാനി : യു ഡി എഫ് പൊന്നാനി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ സദസ് സംഘടിപ്പിച്ചു.
മുൻസിപ്പൽ ബസ് ൻ്റൊറ്റിൽ നടന്ന പൊതുയോഗം യു.ഡി.എഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാടിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. മെമ്പർ
ഇഫ്തിക്കറുദീൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും പ്രതിഷേധപ്രകടനവും നടത്തി. എം. അബ്ദുൾ ലത്തീഫ്,വി ഫൈസൽ ബാഫഖി തങ്ങൾ.വി ഹമീദ്, ടി.കെ.അഷ്റഫ്, എം.പി.നിസാർ, അഡ്വ:കെ.പി. അബ്ദുൾ ജബാർ, സി.ഗംഗാധരൻ, വി. ചന്ദ്രവല്ലി, യു.മുനീബ്, കെ. ജയപ്രകാശ്, നബീൽ നൈതലൂർ, തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button