EDAPPAL

രണ്ടായിരത്തി അറനൂറ് സ്ക്വയർ ഫീറ്റ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് ബ്രസീൽ ഫാൻസ് മാണൂർ

എടപ്പാൾ: കേരളത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധകരുടെ ഫ്ലക്സ് അവകാശപ്പെടാവുന്ന ബോർഡ് ഒരുക്കി
ബ്രസീൽ ഫാൻസ് മാണൂർ. 65×40 അടിയിൽ രണ്ടായിരത്തി അറനൂറ് സ്ക്വയർ ഫീറ്റ് ബോർഡ് 75000 രൂപ ചിലവഴിച്ചാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്. തൊട്ടടുത്ത് തന്നെ അർജന്റീന ഫാൻസ് 40×15 അടിയിൽ നാൽപതിനായിരം രൂപ ചെലവഴിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗൽ ജർമ്മനി സെനഗൽ ബെൽജിയം ഖത്തർ ആരാധകരുടെ ഫ്ലക്സ് ബോർഡുകളും മാണൂരിൽ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button