CHANGARAMKULAM

എഴുത്ത് ലോട്ടറി നടത്തി വന്ന ഒതളൂർ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ചങ്ങരംകുളം:എഴുത്ത് ലോട്ടറി നടത്തി വന്ന ഒതളൂർ സ്വദേശിയെ ചങ്ങരംകുളം പോലീസ് പിടികൂടി.ചങ്ങരംകുളം ഒതളൂർ സ്വദേശി ജനാർദ്ദനൻ എന്നയാളെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ഒതളൂർ,പാവിട്ടപ്പുറം, ചാലിശ്ശേരി മേഖലയിൽ മൂന്നക്ക എഴുത്ത് ലോട്ടറി എടപാടുകൾ നടത്തി വന്നിരുന്ന ജനാർദ്ധനനെതിരെ പോലീസ് കേസെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button