Local news

മേലെപുരക്കൽ പാറുക്കുട്ടി നിര്യാതയായി

ചങ്ങരംകുളം: ചിയ്യാനൂർ മേലെപുരക്കൽ പാറുക്കുട്ടി(81) നിര്യാതയായി
ഭർത്താവ് കുട്ടിയാത്തു (Late)
മക്കൾ : അമ്മിണി (Late), സുബ്രഹ്മണ്യൻ രാജൻ , ഷീബ
മരുമക്കൾ – ബേബി, രവിചന്ദ്രൻ

ശവസംസ്ക്കാരം ഇന്ന്(31/07/2023) ഉച്ചക്ക് 12 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button