EDAPPAL

മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.

എടപ്പാൾ:സർവ്വ രാജ്യ തൊഴിലാളി ദിനമായ മെയ് ഒന്നിന്ന് സി.ഐ.ടി.യു. എടപ്പാൾ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സി.പി.ഐ.(എം) എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു.വി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു.ജില്ല സെക്രട്ടറി അഡ്വ.എം.ബി.ഫൈസൽ.സി.രാമകൃഷ്ണൻ, ഇ.വി.മോഹനൻ, ഇ. ബാലകൃഷണൻ, സി.രാഘവൻ, ഓട്ടോ-ടാക്സി യൂണിയൻ ജില്ല സെക്രട്ടറി എം.എ.നവാബ്.എം.മുരളീധരൻ, കെ.വി.കുമാരൻ, കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button