EDAPPAL

മെയ്ദിനത്തിന്റെ ദഭാഗമായി സി. എച്ച് കൾച്ചറൽ സെന്റർ മുതിർന്ന തൊഴിലാളികളെ ആദരിച്ചു

എടപ്പാൾ:മെയ്ദിനത്തിന്റെ ദഭാഗമായി സി. എച്ച് കൾച്ചറൽ സെന്റർ തലമുണ്ടയിൽ മുതിർന്ന തൊഴിലാളികളെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ജുബൈരിയ കല്ലിങ്ങൽ ഉത്ഘാടനം ചെയ്തു. വി. കെ. എ മജീദ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തഗം മിനി ടി. വി, പി.വി ദസ്തക്കീർ, അഷറഫ്. ടി, അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button