EDAPPALLocal news
മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി
എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി .ഐ.ടി.യു) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ.എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ യൂണിറ്റ് പ്രസിഡണ്ട് എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ചു.സി.രാമകൃഷ്ണൻ.എം.മുസ്തഫ.വി.വി.കുഞ്ഞുമുഹമ്മദ്.സി. രാഘവൻ.എം.മുരളീധരൻ.കെ.കെ.മുഹമ്മദ്.കെ.വി.കുമാരൻ.ടി.എം.രാമകൃഷ്ണൻ.ടി.പി. ബാബു.എം.വി.നൗഫൽ.ഏ.പി.രാജൻ.കെ.എൻ.സുധീർ എന്നിവർ പ്രസംഗിച്ചു.