EDAPPAL

മീലാദ് ആഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു.


എടപ്പാൾ :മീലാദ് പരിപാടികളുടെ ഭാഗമായി തൃക്ക്ണാപുരം ഇർശാദ് മസ്ജിദിൽ മൗലിദ് സദസ്സും ആദരവ് വേദിയും അന്നദാനവും സംഘടിപ്പിച്ചു. ഇമാം ഉവൈസ് സഖാഫി പടപ്പറമ്പ് ,അൻഷാദ് സഖാഫി, അബ്ദുസ്സലാം അഹ്സനി മാണൂർ ,വി പി നാസർ , നസീർ ചോലയിൽ,
മുഹമ്മദ് ഷക്കീർ, സി
റഫീഖ് ,
അയ്യൂബ് പുളിക്കൽ,
അബ്ദുറഹ്മാൻ ചോലയിൽ,
ആലി ഹാജി , വി വി
മൊയ്തീൻകുട്ടി, വി വി
ബാവ,
ഉബൈദ് പി നേതൃത്വം നൽകി. വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ ചോലയിൽ നിയാസിനെയും മദ്രസാ പത്താം ക്ലാസ് പൊതു പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

ചിത്രം. ഖുർആൻ മനപാഠമാക്കിയ തൃക്കണാപുരം ചോലയിൽ മുഹമ്മദ് നിയാസിന് ഇർശാദ് കമ്മറ്റി ഭാര വാഹികൾ അനുമോദനപത്രം നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button