AccidentBREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി, മത്സ്യതൊഴിലാളികളായ ആറ് പേർക്ക് നിസ്സാര പരിക്ക്.

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അറഫ എന്ന ബോട്ടാണ് 20 നോട്ടിക്കൽ മൈൽ അപ്പുറം വെച്ച് കടലിൽ മുങ്ങിയത്.

സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button