MARANCHERY
മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി
മാറഞ്ചേരി:മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി (75) നിര്യാതയായി.മക്കൾ .മനോജ്, മധു,ബിന്ദു, മരുമക്കൾ.ലിഷ,ഷീജമോൾ,മണികണ്ഠൻ.സംസ്ക്കാരം(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് ഈശ്വരമംഗലം ഭദ്രാംകുളങ്ങര ശമശാനത്തിൽ.