MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത്: സാരഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികളെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: പി.എ. ജബ്ബാർ ഹാജി, വൈസ് പ്രസിഡന്റ്: അഡ്വ. എ.പി. സ്മിജി.
പാർലമെന്ററി പാർട്ടി ലീഡർ: വെട്ടം ആലിിക്കോയ, പാർലമെന്ററി പാർട്ടി സെക്രട്ടറി: കെ.ടി. അഷ്റഫ്, ട്രഷറർ: ബഷീർ രണ്ടത്താണി, ഡെപ്യൂട്ടി ലീഡർ: യാസ്മിൻ അരിമ്പ്ര, വിപ്പ്: ഷരീഫ് കുറ്റൂർ
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: പി.കെ. അസ്ലു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ: ഷാഹിന നിയാസി