EDAPPAL

എൻ എസ് എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

എടപ്പാൾ :വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് സപ്തദിന ക്യാമ്പ് മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്സ് ആൻഡ് സയൻസിൽ ആരംഭിച്ചു.
വാർഡ് മെമ്പർ ഉമ്മർ പാലക്കൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി കെ സഹന അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് മെമ്പർ വി വി എം മുസ്തഫ, മലബാർ കോളേജ് പ്രിൻസിപ്പൽ പി പ്രസാദ്, പി.ടി.എ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, എം കെ മൊയ്തുണ്ണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി മണിവർണ്ണൻ, എം ഡി ശ്രുതി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button