EDAPPAL

ഫോട്ടോഗ്രാഫർ ഡോക്യുമെന്ററി പ്രദർശനം നടത്തി

എടപ്പാൾ : പ്രശസ്ത ഫോട്ടോഗ്രാഫർ കണ്ണൻ സൂരാജിനെ ആസ്പദമാക്കി ഉത്തര ക്രിയേഷൻസ് ഒരുക്കിയ “ദി ഫോട്ടോഗ്രാഫർ” ഡോക്യുമെന്ററിയുടെ പ്രദർശനം എടപ്പാളിൽ നടന്നു. ഉത്തമൻ കടഞ്ചേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹരി ആലങ്കോട് അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ പി. സുരേന്ദ്രൻ, പി.പി. രാമചന്ദ്രൻ, ഇ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സതീശ്കുമാർ ആശംസകൾ നേർന്നു. കണ്ണൻ സൂരജ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button