BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

പ്രിയദർശിനി സൗജന്യ യാത്രവനിതകളുടെ ആഹ്ലാദപ്രകടനം

ആ​ല​ങ്കോ​ട്-​ന​ന്നം​മു​ക്ക് യു.​ഡി.​എ​ഫ് വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചപ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര നൂ​റ് ദി​നം പി​ന്നി​ട്ട​തി​ന്‍റെ ആ​ഘോ​ഷ​പ്ര​ക​ട​നം

​ച​ങ്ങ​രം​കു​ളം:കെ.​എ​സ്.​ആ​ർ.​ടി.​സി പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര 100 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ ഭാ​ഗ​മാ​യി ആ​ല​ങ്കോ​ട്- ന​ന്നം​മു​ക്ക് യു.​ഡി.​എ​ഫ് വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ന​ട​ത്തി. മ​ഹി​ള കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സു​ജി​ത സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ചാ​ന്ദ്നി ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​സി​യ ഇ​ബ്രാ​ഹിം, വി​വി​ധ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മ​ഹി​ള കോ​ൺ​ഗ്ര​സ്-​വ​നി​ത ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​നി​ല വ​ള​യം​കു​ളം ന​ന്ദി പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button