EDAPPAL
പ്രാർത്ഥനാ സംഗമം നടത്തി
എടപ്പാൾ :ഫലസ്തീനിലെ നിസ്സാഹയാരായ മനുഷ്യർക്കായി ഐച്ചിക വൃതമനുഷ്ഠിച്ചും പ്രത്യേക പ്രാർത്ഥന നടത്തിയും ഐക്യദാർഡ്യം പ്രഖ്യാ പി ച്ച് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ല്യാരുടെ ആഹ്വാനമനുസരിച്ച് ജ്യവ്യാപകമായി നടത്തി വ രു ന്ന പരിപാടികളുടെ ഭാഗമായി പന്താവൂർ ഇർശാദിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരന്ന പ്രാർത്ഥനാ സംഗമം നടത്തി. പ്രസിഡന്റ് സിദ്ധീഖ് മൗലവി നേതൃത്വം നൽകി. പ്രൻസിപ്പാൾ ശരീഫ് ബുഖാരി അദ്ധ്യക്ഷനായി. വാരിയത്ത് മുഹമ്മദലി ഹസൻ നെല്ലിശ്ശേരി ബശീർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.