Alamkode
പ്രവർത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവുമായി ബി ടി എംയുപി സ്കൂൾ ആലങ്കോട്
ചങ്ങരംകുളം :എടപ്പാൾ ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവുമായി ബിടി എംയുപി സ്കൂൾ ആലങ്കോട് വിജയിച്ചു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമായി എടപ്പാൾ AEO യിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി