EDAPPALLocal news
പ്രവാസി ലീഗ് മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
എടപ്പാൾ : കെ. പി അബൂബക്കർ ഹാജി നഗറിൽ അയിങ്കലത്ത് സംഘടിപ്പിച്ച
തവനൂർ മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ
ജില്ലാ പ്രവാസി ലീഗ് കമ്മിറ്റി പ്രസിഡണ്ട് ടിഎച്ച് കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്യ്തു.
തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്, മണ്ഡലം പ്രവാസി ലീഗ്പ്രസിഡണ്ട് കുഞ്ഞാപ്പിനു, സി എം അക്ബർ കുഞ്ഞു, കുമ്മാളില്‍ മുഹമ്മദ് ഹാജി,
ബഷീർ തൃപ്പാലൂര്, മുഹമ്മദ് കുട്ടി ഹാജി ,
എന്നിവർ സംസാരിച്ചു.