EDAPPAL

ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ കൺവെൻഷൻ നടത്തി

എടപ്പാൾ: ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ കൺവെൻഷൻ വ്യാപാര ഭവനിൽ വെച്ച് നടന്നു.എഐഡിഡബ്ളിയുഎ കേന്ദ്ര കമ്മറ്റി അംഗം അഡ്വ. കെപി സുമതി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ജയശ്രീ അധ്യക്ഷയായ ചടങ്ങിൽ ഏരിയ സെക്രട്ടറി ആരിഫാ നാസർ സ്വാഗതം പറഞ്ഞു.മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി പി ഇന്ദിര,ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സിഎസ് പ്രസന്ന,ലക്ഷ്മി എന്നിവർ സംസാരിച്ചു.ശ്രീജ പാറക്കൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button