Local newsPONNANI

പൊന്നാനിയിലെ എൽഡിഎഫ് റാലിയും പൊതുയോഗവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനി നിയോജക മണ്ഡലത്തിൽ നടന്ന എൽഡിഎഫ് റാലിയും പൊതുയോഗവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അജിത് കൊളാടി അധ്യക്ഷ വഹിച്ചു.വി എസ് സുനിൽ കുമാർ, അഡ്വ. ഖലീമുദ്ധീൻ, ടി സത്യൻ, എം എം നാരായണൻ, അബ്ദുൽ നാസർ, സിദ്ധീഖ്, രാജൻ, സി പി മുഹമ്മദ്‌ കുഞ്ഞി തുടങ്ങിവർ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button